21 Saturday
December 2024
2024 December 21
1446 Joumada II 19

സാബിറ പനക്കില്‍

എം ടി അബ്ദുല്‍ഗഫൂര്‍


നരിക്കുനി: കാരക്കുന്നത്ത് ശാഖയിലെ ഇസ്‌ലാഹീ പ്രവര്‍ത്തക സാബിറ പനക്കി ല്‍ നിര്യാതയായി. എം ജി എം കാരക്കുന്നത്ത് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിഡോ കെയര്‍ പദ്ധതിയുടെ പ്രധാന സംഘാടകയായിരുന്നു. ഭര്‍ത്താ വ്: അബ്ദുല്‍കരീം മാസ്റ്റര്‍. സഹോദരങ്ങള്‍: കെ മുഹമ്മദ് ശരീഫ്, കെ മുഹമ്മദ് അബ്ബാസ് (കെ എന്‍ എം മര്‍കസുദ്ദഅ്‌വ യൂനിറ്റ് സെക്രട്ടറി), പനക്കില്‍ ഹാശിം സഹോദരങ്ങളാണ്. സര്‍വശക്തനായ അല്ലാഹു പരേതയുടെ പരലോക ജീവിതം ധന്യമാക്കട്ടെ.

Back to Top