തെക്കന്‍ കുറ്റൂര്‍: എം ജി എം മേഖല കമ്മറ്റി ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷിദ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി നിബ്രാസുല്‍ ഹഖ്, പാറപ്പുറത്ത് യാസിര്‍ എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.