ഖുര്‍ആന്‍ പ്രശ്‌നോത്തരി
തിരൂര്‍: ഐ എസ് എം മണ്ഡലം കമ്മിറ്റി ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. വിജയികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍, ഇഖ്ബാല്‍ വെട്ടം, ശംസുദ്ദീന്‍ അല്ലൂര്‍, സഹീര്‍ വെട്ടം, ആയിഷാബി പച്ചാട്ടിരി, സൈനബ കുറ്റൂര്‍, പി നിബ്രാസുല്‍ ഹഖ്, മുഫീദ് തിരൂര്‍, കെ നാജിയ പ്രസംഗിച്ചു.