3 Tuesday
December 2024
2024 December 3
1446 Joumada II 1

ഖുര്‍ആന്‍ പഠന സംഗമം

ഓമശ്ശേരിയില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പഠന പദ്ധതി ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു.


ഓമശ്ശേരി: മനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഖുര്‍ആന്‍ പഠന സംഗമം ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. എം കെ പോക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. നൗഷാദ് കാക്കവയല്‍, കൊടുവള്ളി ബ്ലോക്ക് മെമ്പര്‍ എസി പി ഷഹന, മുക്കം ഡിവിഷന്‍ കൗണ്‍സിലര്‍ ഗഫൂര്‍ കല്ലുരുട്ടി, ഒ പി അബ്ദുസ്സലാം മൗലവി, ഡോ. അബ്ദുല്ലത്തീഫ്, പി അബ്ദുല്‍മജീദ് മദനി, ഇ കെ ഷൗക്കത്തലി സുല്ലമി, കെ പി അബ്ദുല്‍ അസീസ് സ്വലാഹി, ഡോ. മുഹമ്മദ് ബഷീര്‍ പ്രാവില്‍, കെ കെ റഫീഖ് ഓമശ്ശേരി പി വി സാലിഫ് ഐ പി ഉമര്‍ കല്ലുരുട്ടി പ്രസംഗിച്ചു.

Back to Top