2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഖുര്‍ആന്‍ പഠനവേദിക്ക് തുടക്കം


കണ്ണൂര്‍: ഖുര്‍ആന്‍ അധിഷ്ഠിത മൂല്യബോധനം അവലംബമായിട്ടുള്ള സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ കണ്ണൂര്‍ ചാപ്റ്റര്‍ തായത്തെരു സലഫി ദഅ്‌വ സെന്ററില്‍ തുടങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്തു. സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്, സൈദ് കൊളേക്കര, അബ്ദുല്‍ഗഫൂര്‍ കണ്ണൂര്‍ പ്രസംഗിച്ചു.

Back to Top