ഖുര്‍ആന്‍ ആസ്വാദന സദസ്സ്
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മദീന ഖലീഫ യൂനിറ്റ് ഖുര്‍ആന്‍ ആസ്വാദന സദസ് സംഘടിപ്പിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി അലി ചാലിക്കര ഉദ്ഘാടനം ചെയ്തു. ഹാഫിദ് ഷഹീന്‍ ബിന്‍ ഹംസ, ഹാഫിദ് അബ്ദുല്ല മുഹിയുദ്ദീന്‍, ഹാഫിദ് അമീര്‍ ഷാജി, ഹാഫിദ് ശജീഅ്, സഅദ് ഫാറൂഖി, നൈഫ അഫ്‌സല്‍, ആയിഷ അസ്‌ലം, നൈഫ അഫ്‌സല്‍, സഹര്‍ ഷമീം, നിഹാല്‍ ഫാറൂഖി എന്നിവര്‍ വ്യത്യസ്തമായ പാരയണ ശൈലി, ഖുര്‍ആന്‍ ആശയ സംഗ്രഹം, ചരിത്ര ആഖ്യാനം, പ്രാപഞ്ചിക സത്യങ്ങള്‍ എന്നിവ ഉള്‍ക്കൊളിച്ചു കൊണ്ട് സദസ്യരുമായി സംവദിച്ചു.