പ്രശ്‌നോത്തരി മത്സര ജേതാക്കള്‍
കണ്ണൂര്‍: വെളിച്ചം ജില്ലാ പ്രശ്‌നോത്തരി മത്സരത്തില്‍ പി വി മുഹമ്മദ് ബിലാല്‍, ഒ ഷൗക്കത്തലി ടീം ഒന്നാംസ്ഥാനവും കെ എം സുലൈഖ, നിദ റമീസ് ടീം രണ്ടാംസ്ഥാനവും നേടി. ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍, ഇസ്മാഈല്‍ ചമ്പാട്, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, ഇബ്‌റാഹീം തളിപ്പറമ്പ് നേതൃത്വം നല്‍കി.
