ഖുബ മദ്‌റസ ജേതാക്കള്‍
കോഴിക്കോട്: സിറ്റി സൗത്ത് മണ്ഡലം മദ്‌റസാ സര്‍ഗോത്സവത്തില്‍ വെസ്റ്റ് കണ്ണഞ്ചേരി ഖുബ മദ്‌റസ ജേതാക്കളായി. തിരുവണ്ണൂര്‍ ഇംദാദുദ്ദീന്‍ മദ്‌റസ രണ്ടാംസ്ഥാനവും ചക്കുംകടവ് സലഫിയ്യ മദ്‌റസ മൂന്നാം സ്ഥാനവും നേടി. തിരുവണ്ണൂര്‍ സ്‌കൂളില്‍ നടന്ന പരിപാടി ഡോ. മഹ്‌റൂഫ് രാജ് ഉദ്ഘാടനം ചെയ്തു. ഏഴ് മദ്‌റസകളില്‍ നിന്നായി 350 പ്രതിഭകള്‍ പങ്കെടുത്തു.