12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

ക്യു എല്‍ എസ് സംഗമം


കൊടുവള്ളി: അനുഗ്രഹ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ കീഴില്‍ നടന്നുവരുന്ന ക്യു എല്‍ എസ് പഠിതാക്കളുടെ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി പി അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്തു. പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. ഇന്‍സ്ട്രക്ടര്‍ സി അബ്ദുല്ല സുല്ലമിയെ ആദരിച്ചു. കെ പി താഹിറ, എം ടി അബ്ദുല്‍മജീദ്, എം കെ പോക്കര്‍ സുല്ലമി, സിംല മജീദ്, ഉമ്മര്‍ കിഴക്കോത്ത്, എം റസീന, എം പി ഫാത്തിമ, സജ്‌ന കിഴക്കോത്ത്, ആദം കൊടുവള്ളി, ഇ സി മുഹമ്മദ്, എ സി മുഹമ്മദ് കോയ, എം പി മൂസ, പി ഷാഹിദ പ്രസംഗിച്ചു.

Back to Top