ക്വിസ്‌ക് ഖിസ്സ ശ്രദ്ധേയമായി
ദോഹ: ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാര്‍ഥി വിഭാഗമായ ക്വിസ്‌ക് സംഘടിപ്പിച്ച ക്വിസ്‌ക് ഖിസ്സ ശ്രദ്ധേയമായി. പാടിയും പറഞ്ഞും നിറം പകര്‍ന്നും കളിച്ചും മുന്നേറിയ പ്രോഗ്രാം കുരുന്നുകള്‍ ആസ്വദിച്ചു. അഫ്‌നിദ പുളിക്കല്‍ കുട്ടികളുമായി സംവദിച്ചു. അശ്ഹദ് ഫൈസി, ഫസലുറഹ്മാന്‍, മന്‍സൂര്‍ ഒതായി, സദീദ്, അലി റഷാദ്, ശഹര്‍ബാനു, ആലിയ, താഹിറ, നുബ്‌ല, ഷാഹിദ, ദില്‍ബ, ജസീറ, ഷാഹിന നേതൃത്വം നല്‍കി.