ഖത്തീബുമാര്‍ക്കുള്ള ജില്ലാ ശില്പശാലകള്‍ക്ക് തുടക്കമായി
കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഖത്തീബ് കൗണ്‍സില്‍ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ശില്പശാല കള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ബാലുശ്ശേരിയില്‍ കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഖാസിം കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. എന്‍ അഹ്മദ്കുട്ടി, മുസ്തഫ നിലമ്പൂര്‍ പ്രസംഗിച്ചു. ഡോ. മുസ്തഫ സുല്ലമി, ഫിറോസ് കൊച്ചി പരിശീലനത്തിന് നേതൃത്വം നല്‍കി.