ഖത്തര്‍ എം ജി എം കര്‍ഷക അവാര്‍ഡ്
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം ജി എമ്മിന്റെ ഹരിതഭവനം കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ കാറ്റഗറി വിജയികള്‍: ഷമീന ഹംസ, ഷഹന ഇല്യാസ്, ജുംന സജു. എം ജി എം മെമ്പര്‍മാരുടെ കാറ്റഗറി: റംല സമദ്, ജസീല നാസര്‍, ആയിശ ഷിഫിന്‍. മനോഹരമായ തോട്ട നിര്‍മാണ കാറ്റഗറി: മിനു അനീഷ്, റംല സുബൈര്‍. സുലൈഖ അബ്ദുല്ല പ്രത്യേക അവാര്‍ഡിനു അര്‍ഹയായി.
