15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

ഖത്തര്‍ എം എസ് എം ഹൈസെക് സ്റ്റുഡന്റ്‌സ് സമ്മിറ്റ്


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ വിദ്യാര്‍ത്ഥി ഘടകമായ ഇന്‍സൈറ്റ് ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച ഹൈസെക്ക് സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ വയനാട്, അഷ്ഹദ് ഫൈസി, അബ്ദുല്‍ കരീം ആക്കോട് കുട്ടികളുമായി സംവദിച്ചു.
സിനാന്‍ നസീര്‍, വഫ അബ്ദുല്ലത്തീഫ്, യുസ്‌ന അബ്ദുല്ല പ്രസംഗിച്ചു. ഭാരവാഹികളായ ഫതീന്‍ ഫാരിസ്, ആസിം നവീദ്, അല്‍താഫ് അലി, അമ്മാര്‍ അസ്‌ലം, ഹാനി റഷീദ്, അദീല്‍, നുഐം, സല്‍മാന്‍ റിയാസ്, സന ഹനീന്‍, ഹുദ സാജിദലി, നുഹ മഷ്ഹൂദ്, ആയിഷ ഇംതിയാസ്, ആലിയ നൗഷാദ്, ഹന്ന, ഫിസ, ശിഫ, നുഹ സഹിയ, തയ്ബ, സിദ്‌റ നേതൃത്വം നല്‍കി.

Back to Top