23 Thursday
October 2025
2025 October 23
1447 Joumada I 1

പ്രതിഷേധ റാലി

ആലുവ: നരബലിക്കും അന്ധവിശ്വാസ-ആഭിചാര ക്രിയകള്‍ക്കുമെതിരെ എം ജി എം മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി നൗഫിയ ഖാലിദ് ഉദ്ഘാടനം ചെയ്തു. സൗദ സലിം, ഷിബ്‌ന നസീര്‍, സാബിറ സദറുദ്ദീന്‍, സഹല, മിദ ഷാജി പ്രസംഗിച്ചു.

Back to Top