6 Friday
March 2026
2026 March 6
1447 Ramadân 17

പ്രതിഷേധ റാലി

മാത്തോട്ടം: ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ ഭീകരതക്കെതിരെ ഐ എസ് എം മാത്തോട്ടത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാസിഖ്, മിസ്ബാഹ് ഫാറൂഖി, സാജിര്‍ മാറാട് പ്രസംഗിച്ചു.

Back to Top