9 Monday
February 2026
2026 February 9
1447 Chabân 21

പ്രതിഭ സംഗമം

കൊടുവള്ളി: അനുഗ്രഹ ഇസ്‌ലാമിക് സണ്‍ഡേ മദ്‌റസയില്‍ നടന്ന പ്രതിഭാസംഗമം കെ പി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. എം ടി മജീദ് അധ്യക്ഷത വഹിച്ചു. കെ എ അബൂബക്കര്‍ സലഫി, പി ഷാഹിദ, എം ടി ഹാജറ പ്രസംഗിച്ചു. എം ടി നജ്മ, നജ ഷരീഫ്, എം കെ നബീഹ്, കെ കെ അശ്ഫാഖലി സമ്മാനവിതരണം നടത്തി.

Back to Top