പ്രചാരണോദ്ഘാടനം
കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ മണ്ഡലത്തിലെ അശോകപുരം യൂണിറ്റ് ശബാബ് പുടവ പ്രചാരണോദ്ഘാടനം മുന്‍ എം എല്‍ എ ടി പി എം സാഹിര്‍ നിര്‍വഹിച്ചു. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് എം മുസമ്മില്‍, എന്‍ സിദ്ദീഖ് അലി, പി എന്‍ നജീബ്, എം ഹിഫ്‌സുറഹ്മാന്‍, അബ്ദുല്‍ ഷബീര്‍ പങ്കെടുത്തു.