Homeപ്രചാരണ സമ്മേളനം
മുക്കം: സംസ്ഥാന സമ്മേളന പ്രചാരണ സമ്മേളനം ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. പി ടി സുല്‍ഫിക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. പി എ ആസാദ്, ബഷീര്‍ മദനി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.