പ്രചാരണ സമ്മേളനം
പൂക്കോട്ടുംപാടം: മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ അമരമ്പലം പഞ്ചായത്ത് പ്രചാരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കല്ലട കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, അലി ആലുക്കല്‍, വി ഹംസാജി, കെ എം ബഷീര്‍, കെ പി ഷൗക്കത്ത്, മുഹമ്മദ് കുനിക്കാടന്‍, കെ പി ശംസുദ്ദീന്‍ ഫാറൂഖി, സി എം ബഷീര്‍, കെ അബ്ദുല്‍ജലീല്‍ പ്രസംഗിച്ചു.