പൊതു സമ്മേളനം
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സന്ദേശ പ്രചാരണത്തി ന്റെ ഭാഗമായി കക്കാട് ശാഖയില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കരീം കക്കാട് അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര പ്രഭാഷണം നടത്തി. കൊളേക്കര മുസ്തഫ, റസല്‍ കക്കാട് പ്രസംഗിച്ചു.