3 Tuesday
December 2024
2024 December 3
1446 Joumada II 1

പ്ലഷര്‍ ഹോമിന് കട്ടില വെച്ചു

ചെമ്പ്രയില്‍ നിര്‍മിക്കുന്ന പ്ലഷര്‍ഹോമിന്റെ കട്ടില വെക്കല്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിര്‍വഹിക്കുന്നു.


തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മറ്റിയും താനാളൂര്‍ ശബാബ് സെന്ററും ചെമ്പ്രയില്‍ നിര്‍മിക്കുന്ന പ്ലഷര്‍ ഹോമിന്റെ കട്ടില വെക്കല്‍ യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി നിര്‍വഹിച്ചു. ഇഖ്ബാല്‍ വെട്ടം, പി ശംസു, സൈനുദ്ദീന്‍ തിരൂര്‍, എം പി ആദം, ആബിദ് താനാളൂര്‍, മുനീര്‍ ചെമ്പ്ര, പി പി മുഹ്‌സിന്‍, പി നൗഫല്‍ നേത്യത്വം നല്‍കി.

Back to Top