8 Friday
August 2025
2025 August 8
1447 Safar 13

ഡോക്ടറേറ്റ് നേടി


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. കെ സുബൈര്‍. ഇരു ഹറമുകളുടെയും ഇമാം ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസിന്റെ പ്രസംഗത്തിലുള്ള ശൈലി പഠനമായിരുന്നു പഠന വിഷയം. വളാഞ്ചേരി എം ഇ സ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. മുഹമ്മദ് റിയാസിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. വാഴമ്പുറം കല്ലിയതൊടി വീട്ടില്‍ പരേതനായ അബൂബക്കറിന്റെയും ആയിഷയുടെയും മകനാണ്. പാലക്കാട് പുളിയപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അറബി അധ്യാപകനാണ്.

Back to Top