3 Monday
August 2026
2026 August 3
1448 Safar 18

പാരന്റ്‌സ് അസംബ്ലി

നിലമ്പൂര്‍: എം എസ് എം മണ്ഡലം സമിതി ശാഖകളില്‍ സംഘടിപ്പിക്കുന്ന പാരന്റ്‌സ് അസംബ്ലിക്ക് എളമ്പിലാക്കോട് ശാഖയില്‍ തുടക്കമായി. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട ഉദ്ഘാടനം ചെയ്തു. പി എം ഉസ്മാന്‍ അലി, കല്ലട കുഞ്ഞിമുഹമ്മദ്, ഹുസൈന്‍ ഹാരിസ്, പി ഷാമില്‍, റിസ്‌വാന്‍, നിഹാല്‍ പ്രസംഗിച്ചു.

Back to Top