1 Saturday
August 2026
2026 August 1
1448 Safar 16

ഫലസ്തീന്‍

പണ്ടൊരു
ഫലസ്തീനിനെ
കേട്ടിരുന്നു
ഇന്നലെയത്
ഗാസയായി
ഇന്നത്
റഫയായി..
പേരു മാറുന്നതനുസരിച്ച്
നാട് ചുരുങ്ങിയിരുന്നു,
നാട്ടാരും..

Back to Top