23 Monday
December 2024
2024 December 23
1446 Joumada II 21

പഠനോപകരണ വിതരണം

ശ്രീമൂലനഗരം: ശാഖ എം എസ് എം കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഐ എസ് എം മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ സ്വലാഹി എം എസ് എം പ്രതിനിധികള്‍ക്ക് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം എസ് എം പ്രസിഡണ്ട് അബ്ദുല്ല നജീഹ്, സെക്രട്ടറി സല്‍മാന്‍, മുഹമ്മദ് ഷെബിന്‍, അബ്ദുല്ല അദ്‌നാന്‍ പങ്കെടുത്തു.

Back to Top