12 Saturday
October 2024
2024 October 12
1446 Rabie Al-Âkher 8

പി മുഹമ്മദ് കോയ

ജാനിഷ് മുഹമ്മദ്‌


കോഴിക്കോട്: വേങ്ങേരി കാട്ടില്‍ പറമ്പത്ത് ഷഫീര്‍ കോട്ടേജില്‍ പി മുഹമ്മദ് കോയ (73 ) നിര്യാതനായി. വേങ്ങേരിയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കക്കാലത്ത് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു. വേങ്ങേരി സലഫി മസ്ജിദ്, സലഫി കോംപ്ലക്‌സ് എന്നിവ സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. വേങ്ങേരി സലഫി മസ്ജിദ് പ്രസിഡന്റായിരുന്നു. കോഴിക്കോട് വലിയങ്ങാടിയിലെ കടയില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ഭാര്യ: പരേതയായ ആസിദ. മക്കള്‍: ഷംസീര്‍, ഷമീര്‍, ഷഫീര്‍, ജംഷീന. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x