22 Sunday
December 2024
2024 December 22
1446 Joumada II 20

മദ്‌റസ പ്രവേശനോത്സവം

ഓമശ്ശേരി: മദ്‌റസത്തുല്‍ മുജാഹിദീനില്‍ സി ഐ ഇ ആര്‍ മദ്‌റസ പ്രവേശനോത്സവം ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ എസ് പി ഷഹന ഉദ്ഘാടനം ചെയ്തു. കെ കെ റഫീഖ് സലഫി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി, വാര്‍ഡ് മെമ്പര്‍ ഫാത്തിമ അബു, ഇ കെ ഷൗക്കത്തലി സുല്ലമി, ആദില്‍ ഖൈസ്, പി അബൂബക്കര്‍, എന്‍ എച്ച് ഷൈജല്‍ പ്രസംഗിച്ചു.

Back to Top