9 Saturday
August 2025
2025 August 9
1447 Safar 14

മാനവിക സംഗമം


മസ്‌കത്ത്: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ മസ്‌കത്ത് ഏരിയ കമ്മിറ്റി മാനവിക സംഗമം സംഘടിപ്പിച്ചു.കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ പ്രസംഗിച്ചു.
ഒ ഐ സി പ്രസിഡന്റ് പ്രഫ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് കൂളിമാട് സ്വാഗതവും നൗഷാദ് പനക്കല്‍ നന്ദിയും പറഞ്ഞു.

Back to Top