ഡോക്ടറേറ്റ് നേടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ടി പി ജസീന. ഫലസ്തീന്‍ കവയത്രി ഫദ്‌വ തോഖാന്റെ കവിതകളെ ആസ്പദമാക്കി ഡോ. വി മുഹമ്മദിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്. ചേളന്നൂര്‍ എസ് എന്‍ കോളജില്‍ അസി. പ്രഫസറാണ്. കൊട്ടപ്പുറം തലേക്കര പാണ്ടിയില്‍ മര്‍ഹൂം ടി പി അബ്ദുല്‍ അസീസിന്റെയും സുലൈഖയുടേയും മകളും നരിക്കുനി പ്രാന്തംപൊയില്‍ മര്‍ഹൂം പി പി മുഹമ്മദ് സ്വാലിഹിന്റെ ഭാര്യയുമാണ്. പി സി. പാലം ശാഖ എം ജി എം ട്രഷററാണ്.