6 Friday
March 2026
2026 March 6
1447 Ramadân 17

ദുരിതാശ്വാസ ക്യാമ്പ്‌ സന്ദര്‍ശിച്ചു

കളര്‍കോട്‌ എസ്‌ ഡി കോളജില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ കെ എന്‍ എം ആലപ്പുഴ ജില്ല ഭാരവാഹികള്‍ സന്ദര്‍ശനം നടത്തുന്നു

ആലപ്പുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളര്‍കോട്‌ എസ്‌ ഡി കോളജില്‍ സജ്ജമാക്കിയ പ്രളയ ദുരിതാശ്വാസ ക്യാമ്പ്‌ സന്ദര്‍ശിച്ചു. ക്യാമ്പ്‌ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, സിജു ശംസുദ്ദീന്‍, എ എം നസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ സന്ദര്‍ശനം നടത്തിയത്‌.

Back to Top