ആദരിച്ചു
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി വി ഹബീബ് റഹ്്മാന് പറവണ്ണ കെ എന്‍ എമ്മിന്റെ ഉപഹാരം സമ്മാനിക്കുന്നു.
പറവണ്ണ: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി വി ഹബീബ് റഹ്മാന്‍ മാസ്റ്റര്‍ക്ക് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ശാഖ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡന്റ് സി എം പി മുഹമ്മദലി ഉപഹാരം സമ്മാനിച്ചു. കെ എം കാസിം ഹാജി, ഇ കെ സലീം ബുസ്താനി, പി ജമാല്‍, സി എം സി അറഫാത്ത്, സി എം റഷാദ് പങ്കെടുത്തു.
