6 Friday
March 2026
2026 March 6
1447 Ramadân 17

സഊദി ഇസ്‌ലാഹി സെന്റര്‍ അനുശോചിച്ചു

ജിദ്ദ: മഹാമാരിക്കും പ്രളയ ദുരിതങ്ങള്‍ക്കുമിടയില്‍ നാടിനെ നടുക്കിയ വിമാന ദുരന്തത്തിലും ഉരുള്‍പൊട്ടലിലും വിഷമതകള്‍ അനുഭവിക്കുന്നവരുടെ ദുഖത്തില്‍ പങ്കു ചേരുന്നതായി സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്ന് പ്രസിഡന്റ് കാസിം മദനിയും ജന.സെക്രട്ടറി അസ്‌കര്‍ ഒതായിയും അഭ്യര്‍ഥിച്ചു.

Back to Top