5 Thursday
March 2026
2026 March 5
1447 Ramadân 16

ഖുര്‍ആന്‍ പഠനക്ലാസ്

കടലുണ്ടി: ശാഖ കെ എന്‍ എം ഖുര്‍ആന്‍ പഠനക്ലാസ് ഓണ്‍ലൈന്‍ വഴി പുനരാരംഭിച്ചു. ടി പി ഹുസൈന്‍ കോയ ഉദ്ഘാടനം ചെയ്തു. അനസ് കടലുണ്ടി അധ്യക്ഷത വഹിച്ചു. എ കെ ഷറഫുദ്ദീന്‍, സി ശംസുദ്ദീന്‍ പ്രസംഗിച്ചു.

Back to Top