14 Tuesday
July 2026
2026 July 14
1448 Mouharrem 28

പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍ ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി രൂപീകരിച്ചു

മസ്‌കത്ത്: ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി പ്രഖ്യാപനവും ലോഗോ പ്രകാശനവും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. കമ്മറ്റി ഭാരവാഹികളായി ഹുസൈന്‍ മാസ്റ്റര്‍ (പ്രസിഡണ്ട്), ഷബീര്‍ എം കെ സൂര്‍, നൗഷാദ് ചങ്ങരംകുളം (വൈ.പ്രസിഡണ്ട്), ഷാജഹാന്‍ പൊന്നാനി (ജന.സെക്രട്ടറി) സൈദാലി മങ്കട, അജ്മല്‍ പുളിക്കല്‍ (ജോ.സെക്രട്ടറി) സിയാദ് ആലപ്പുഴ (ട്രഷറര്‍), നാസര്‍ പെരിങ്ങത്തൂര്‍ (ഉപദേശക സമിതി ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞടുത്തു ത്വാഹാ ശരീഫ് ഖിറാഅത്ത് നിര്‍വഹിച്ചു. ഹുസ്സൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ പാലത്ത് സ്വാഗതവും ഷാജഹാന്‍ സലാല നന്ദിയും പറഞ്ഞു.

Back to Top