15 Wednesday
July 2026
2026 July 15
1448 Mouharrem 29

അഗതിമന്ദിരത്തിലേക്ക് സാമഗ്രികള്‍ കൈമാറി

ആലപ്പുഴ അഗതി മന്ദിരത്തിലേക്ക് എം ജി എം ജില്ലാ കമ്മിറ്റി നല്‍കുന്ന സാമഗ്രികള്‍ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍ കൈമാറുന്നു.

ആലപ്പുഴ: എം ജി എം ജില്ലാ കമ്മിറ്റി ആലപ്പുഴ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് നിത്യോപയോഗ സാധനങ്ങളും സാമഗ്രികളും കൈമാറി. വിതരണോദ്ഘാടനം എം ജി എം ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ നിര്‍വഹിച്ചു. മന്ദിരത്തിലെ വാര്‍ഡന്‍ ഏറ്റുവാങ്ങി. മണ്ഡലം ട്രഷറര്‍ ഷഫീല മുബാറക് പ്രസംഗിച്ചു.

Back to Top