15 Wednesday
July 2026
2026 July 15
1448 Mouharrem 29

മദ്‌റസ പ്രവേശനോത്സവം

റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബത്തയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖുര്‍ആന്‍ മദ്‌റസയുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ആദില്‍ നസീഫ് മങ്കട, മുനീര്‍ ഹാദി, അസ്‌ക്കര്‍ ഒതായി, ഷാജഹാന്‍ ചളവറ, സമദ് പുളിക്കല്‍, സലീം ചാലിയം, സഹ്ല്‍ ഹാദി പ്രസംഗിച്ചു.

Back to Top