25 Thursday
July 2024
2024 July 25
1446 Mouharrem 18

ലേണ്‍ ടു ലീഡ് പ്രോഗ്രാം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിദ്യാര്‍ഥി വിഭാഗങ്ങളായ ക്വിസ്‌ക്കും ഇന്‍സൈറ്റ് ഖത്തറും സംയുക്തമായി കുട്ടികള്‍ക്ക് നേതൃ പരിശീലന പരിപാടി -‘ലേണ്‍ ടു ലീഡ്’ – പരിപാടി നടത്തി. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. ഫറൂഖ് സെന്‍സായി പ്രഭാഷണം നടത്തി. നസീര്‍ പാനൂര്‍, സഹര്‍ ഷമീം, ആദില്‍ അസ്‌ലം, വഫ അബ്ദുല്ലത്തീഫ്, നിഹാല്‍ നസീര്‍ പ്രസംഗിച്ചു

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x