14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

ഇസ്‌ലാഹി പാര്‍ലമെന്റ്

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച ഇസ്്‌ലാഹി പാര്‍ലമെന്റ് ജില്ലാ വൈ.പ്രസിഡന്റ് അബ്ദുസ്സലാം ഇസ്്‌ലാഹി ഉദ്ഘാടനം ചെയ്തു. പി പി ഹസന്‍ അധ്യക്ഷത വഹിച്ചു. സി എ അന്‍വര്‍, എം എം നാസര്‍, ബഷീര്‍ മദനി, ജവാദ് അഹ്‌സന്‍ പ്രസംഗിച്ചു.

Back to Top