24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഹിഫ്ദ് മത്സരം

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്ദ് മത്സരത്തില്‍ മനാഫ് മാത്തോട്ടം, അഹമ്മദ് ഷഹീര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഷഹീര്‍ പന്നിയങ്കര രണ്ടാം സ്ഥാനവും ബഷീര്‍ പാനായിക്കുളം, മുഹമ്മദ് മിഖ്ദാദ് മൂന്നാംസ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ റഫ നസീഹ ഒന്നാംസ്ഥാനവും സക്കീന മിര്‍സാദ് രണ്ടാം സ്ഥാനവും ഫാത്തിമ നഷ്‌വ, ഷബീര്‍ ഷാക്കിര്‍ മൂന്നാം സ്ഥാനവും നേടി. റഹീം കരിയാട്, ശര്‍ഷാദ്, റഫീഖ് വണ്ടൂര്‍, നജീബ് നന്തി നേതൃത്വം നല്‍കി.

Back to Top