6 Friday
March 2026
2026 March 6
1447 Ramadân 17

പ്രവാസികളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങള്‍ – ഫോക്കസ് ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചു

മസ്‌കറ്റ്: ‘പ്രവാസം അതിജീവനത്തിന് കരുത്ത് പകരാം’ പ്രമേയത്തില്‍ ഫോക്കസ് ഒമാന്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ‘പ്രവാസികളെ കാത്തിരിക്കുന്ന തൊഴില്‍ അവസരങ്ങള്‍’ വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന ട്രഷററും യുവ സംരംഭകനുമായ ശാനിഫ് വാഴക്കാട് ഉദ്ഘാടനം ചെയ്തു. ഡോ. ഹംസ അഞ്ചുമുക്കില്‍ (ബ്രിട്‌കോ & ബ്രിഡ്‌കോ), ഷാലിമാര്‍ മൊയ്തീന്‍ (സി ഇ ഒ സാനിറ്റര്‍ ഒമാന്‍) പ്രഭാഷണം നടത്തി. ജരീര്‍ പാലത്ത്, സൈദാലി മങ്കട, അനീസ് നന്മണ്ട, നൗഷാദ് ചങ്ങരംകുളം, റഷീദ് കല്ലേരി, അജ്മല്‍ പുളിക്കല്‍, ഹുസൈന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

Back to Top