കുടുംബസംഗമം
കെ എന്‍ എം മര്‍കസുദ്ദഅ്‌വ എടവണ്ണ മണ്ഡലം കുടുംബ സംഗമം കെ ജെ യു സംസ്ഥാനസമിതിയംഗം എ അബ്ദുല്‍അസീസ് മദനി ഉദ്ഘാടനം ചെയ്യുന്നു.
കുടുംബ സംഗമം
എടവണ്ണ: ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ പ്രമേയത്തില്‍ സംഘടിപ്പിച്ച എടവണ്ണ മണ്ഡലം കുടുംബസംഗമം കെ ജെ യു സംസ്ഥാന സമിതിയംഗം എ അബ്ദുല്‍അസീസ് മദനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എം അഹ്മദ് കുട്ടി മദനി, എം പി അബ്ദുല്‍കരീം സുല്ലമി, കെ പി അബ്ദുറഹിമാന്‍ സുല്ലമി, ഡോ. വി കുഞ്ഞാലി, വി സി സക്കീര്‍ ഹുസൈന്‍, പി കെ ജാഫര്‍, അബ്ദുല്‍ മജീദ് ഫാറൂഖി, അന്‍സാര്‍ ഒതായി, അമീനുല്ല സുല്ലമി, പി അലവി, കെ എം അഹമ്മദ് കുട്ടി, മുസ്ഫര്‍ റഷാദ് പന്തലിങ്ങല്‍, ഫാത്തിമ ടീച്ചര്‍, പി ഫസ്‌ന പ്രസംഗിച്ചു.