30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഇംഗ്ലീഷ് മദ്‌റസ ആരംഭിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇംഗ്ലീഷ് മദ്‌റസയില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. പ്രവേശനോത്സവം അബ്ദുല്ല തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. ഷമീര്‍ വലിയവീട്ടില്‍, കെ എന്‍ സുലൈമാന്‍ മദനി, അബ്ദുല്ലത്തീഫ്, അസ്‌കര്‍ റഹ്മാന്‍ പ്രസംഗിച്ചു.`

Back to Top