15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഈദ് സ്മിതം

മസ്‌കറ്റ്: പെരുന്നാളിന്റെ ഭാഗമായി ഫോക്കസ് ഒമാന്‍ ഓണ്‍ലൈന്‍ ഈദ് സ്മിതം സംഘടിപ്പിച്ചു. ‘ഇബ്‌റാഹീമി ചരിതം പാട്ടും പറച്ചിലും’ പ്രമേയത്തില്‍ നടന്ന പ്രോഗ്രാമില്‍ മാപ്പിളപ്പാട്ടു ഗായകനും ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍ മുഖ്യാഥിതിയായിരുന്നു. ജരീര്‍ പാലത്ത്, യഹ്‌യ കിണവക്കല്‍, ത്വാഹ ഷരീഫ്, ദാനിഷ് അബൂബക്കര്‍, ഫാത്തിമ മുസ്തഫ, നിശ്‌വ, ലിയാന അക്ബര്‍ ഗാനമാലപിച്ചു. കുട്ടികള്‍ പങ്കെടുത്ത കാലാരിപാടികളും നടന്നു. അജ്മല്‍ പുളിക്കല്‍, അനീസ് നന്മണ്ട എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Back to Top