6 Friday
March 2026
2026 March 6
1447 Ramadân 17

വൃക്ഷതൈ വിതരണം

ആരാമ്പ്രം: ശാഖ എം ജി എം സ്ത്രീ പരിസ്ഥിതി ബോധനം സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എം ജി എം പ്രവര്‍ത്തകരുടെ വീടുകളില്‍ വൃക്ഷതൈകള്‍ നട്ടു. വൃക്ഷതൈ വിതരണ ഉദ്ഘാടനം എം ജി എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷക്കീല ആരാമ്പ്രം ശാഖാ സെക്രട്ടറി സുമയ്യ സാജിദിന് നല്‍കി നല്‍കി നിര്‍വഹിച്ചു

Back to Top