5 Thursday
March 2026
2026 March 5
1447 Ramadân 16

സമ്മാന വിതരണം

ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയിലെ ജേതാക്കള്‍ക്ക് ചെങ്ങര ദഅ്‌വ സെന്റര്‍ നല്‍കുന്ന ഉപഹാരം കെ.കെ മുഹമ്മദലി ഹാജി വിതരണം ചെയ്യുന്നു

ചെങ്ങര: ദഅ്‌വ സെന്റര്‍ ചെങ്ങരയുടെ ആഭിമുഖ്യത്തില്‍ നടന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏഴാംഘട്ടത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് കെ.കെ മുഹമ്മദലി ഹാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. 14 പേര്‍ ഒന്നാം സ്ഥാനത്തിനും 7 പേര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. ടി അബ്ദുറഹ്മാന്‍, കെ അബ്ദുല്‍ഗഫൂര്‍, ജഹ്ഫര്‍ സ്വലാഹി, കെ അബ്ദുല്‍ഗഫൂര്‍, എം മുജീബുര്‍റഹ്മാന്‍, കെ ലബീബ് പ്രസംഗിച്ചു.

Back to Top