6 Friday
March 2026
2026 March 6
1447 Ramadân 17

കോവിഡ്‌ പ്രതിരോധ സാമഗ്രി വിതരണം

ആലപ്പുഴ ജില്ല കെ എന്‍ എമ്മിന്റെ കോവിഡ്‌ പ്രതിരോധ സാമഗ്രികള്‍ ഷമീര്‍ ഫലാഹി കൈമാറുന്നു.

ആലപ്പുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കമ്മിറ്റിയുടെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ സൗത്ത്‌ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കോവിഡ്‌ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തു. കിറ്റ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി കൈമാറി. എ പി നൗഷാദ്‌, പി നസീര്‍, സിജു ശംസുദ്ദീന്‍ പങ്കെടുത്തു.

Back to Top