5 Thursday
March 2026
2026 March 5
1447 Ramadân 16

ശബാബ് പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം

ശബാബ് പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമിയില്‍ നിന്ന് വരിചേര്‍ന്ന് എളമരം കരീം എം പി നിര്‍വഹിക്കുന്നു. അബൂബക്കര്‍ മൗലവി പുളിക്കല്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സൂര്യ അബ്ദുല്‍ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ സമീപം

Back to Top