നേതൃശില്‍പശാല
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേതൃശില്‍പശാല പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. സെന്ററിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന കൈപ്പുസ്തകം കെ പി മുഹമ്മദ് അലി, ഷിയാസുദ്ദീന്‍, അബ്ദുല്‍ഹമീദ് എന്നിവര്‍ പ്രകാശനം ചെയ്തു. കെ എന്‍ എം ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്‍വഹാബ് നന്മണ്ട, വി സി മശ്ഹൂദ്, ജനറല്‍ സെക്രട്ടറി വി പി റഷീദലി, അബ്ദുല്ലത്തീഫ് നല്ലളം, നസീര്‍ പാനൂര്‍, അഷ്ഹദ് ഫൈസി, ഡോ. അബ്ദുല്‍ അസീസ്, അബ്ദുല്‍അലി ചാലിക്കര, മുഹമ്മദ് ശൗലി, സിറാജ് ഇരിട്ടി പ്രസംഗിച്ചു.
