നേതൃപരിശീലന ക്യാമ്പ്
അരീക്കോട്: എം എസ് എം മണ്ഡലം സമിതി സംഘടിപ്പിച്ച ‘ലീഡ് ഈസി’ ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം തച്ചണ്ണ മദ്‌റസയില്‍ നടന്നു. എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ഡോ ഉസാമ തൃപ്പനച്ചി, അബ്ദുറഷീദ് ഉഗ്രപുരം, നാസര്‍ സുല്ലമി തെക്കുമുറി വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഹിഷാം തച്ചണ്ണ, ഡാനിഷ് തെരട്ടമ്മല്‍, ഫഹീം ആലുക്കല്‍, സഹല്‍ ആലുക്കല്‍, ആലിക്കുട്ടി തെക്കുമുറി , റഷീദ് മാസ്റ്റര്‍ തച്ചണ്ണ, ഷഹീന്‍, സുഹൈ ല്‍, ആദില്‍, തമീം, അലീഫ്, അമീന്‍ഷാദ്, സ്വഫ്‌വാന്‍, ആദില്‍, ത്വാഹ കമര്‍ നേതൃത്വം നല്‍കി.