6 Friday
March 2026
2026 March 6
1447 Ramadân 17

നീറ്റ് റാങ്ക് ജേതാവ് ആയിഷയെ ആദരിച്ചു

നീറ്റ് റാങ്ക് ജേതാവ് ആയിശക്ക് എം എസ് എം സംസ്ഥാന സമിതിയുടെ ഉപഹാരം വൈ.പ്രസിഡന്റ് അദീബ് പൂനൂര്‍ സമ്മാനിക്കുന്നു.

കൊയിലാണ്ടി: ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) കേരളത്തില്‍ ഒന്നാം റാങ്കും ഒ ബി സി ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്കും നേടിയ കൊയിലാണ്ടി കൊല്ലം സ്വദേശിനി ആയിശയെ എം എസ് എം സംസ്ഥാന സമിതി ആദരിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് അദീബ് പൂനൂര്‍ ഉപഹാരം സമ്മാനിച്ചു. ത്വല്‍ഹത്ത് കൊയിലാണ്ടി, ബഷീര്‍ കൊല്ലം, അക്താബ് തിക്കോടി പങ്കെടുത്തു.

Back to Top